ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബ്ലോഗര്‍ ആര്?

Tuesday, October 2, 2007

top 10

ഞങ്ങള്‍ കോഴികോട്‌ ഒരു പ്രമുഖ കോളജിലെ സ്റ്റുഡന്‍സാണ്‌... 200 പരം പേര്‍ അംഗികരിച്ച എറ്റവും നല്ല പത്ത്‌ ബ്ളോഗ്സ്‌ ഇവിടെ കൊടുക്കുകയാണ്‌നിങ്ങളുടെ മലയാള ബ്ളോഗുകള്‍ ഞങ്ങളെ പരിജയപെടുത്തുക... ഈ-മയില്‍ : devasuran_007@rediffmail.com
1-ജന്മാന്തരങ്ങള് (by അഗ്രജന്‍ )

2-ഇടവഴി (by ഇടങ്ങള്‍idangal )

3- പൊയില്‍ക്കാവ്‌ (by Poilkave)

4-മകള്‍ക്ക്‌ (by രാജേഷ് ആര്‍. വര്‍മ്മ )

5-ഉദയനാണു താരം (by കരീം മാഷ്‌ )

6-കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം (by ശിശു )

7-ശില (by മാണിക്യം )

8-രാജുമോന്റെ മരണം (by എന്റെ ഉപാസന )

9-ആകാശം നഷ്ടപ്പെട്ടവര്‍ (by മുരളി വാളൂര്‍ )

10-മലയാള മനോരമയുടെ ദൈവം - ശ്രീശാന്തു ഭഗവാന്‍ (by മലയാളി (വെബ്‌-ലോകം)

4 comments:

ബാജി ഓടംവേലി said...

ബ്ലോഗ്ഗുകളുടെ ലിങ്ക് കൊടുത്താല്‍ പോയി നോക്കാന്‍ എളുപ്പമായിരുന്നു

സഹയാത്രികന്‍ said...

നല്ല സംരംഭം... ബാജിമാഷ് പറഞ്ഞപോലെ.. ലിങ്ക് കൂടി കൊടുക്കാന്‍ ശ്രമിക്കുക...

ആശംസകള്‍
:)

ശിശു said...

എന്റെ കവിത തിരഞ്ഞെടുത്തതില്‍ സന്തോഷം,നന്ദി.
ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും.

സസ്നേഹം
ശിശു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല സംരംഭം... ആശംസകള്‍