ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബ്ലോഗര്‍ ആര്?

Wednesday, October 24, 2007

Top-10- Blogs Month of October (Malayalam)

മലയാളത്തിലെ എല്ലാ ബ്ലോഗുകളും വളരെ നിലവാരം കുറഞ്ഞതായിട്ടാണ്‌ ഞങള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞിട്ടുള്ളത്‌ .ആദ്യ നല്ല പത്ത്‌ ബ്ലോഗുകള്‍ തിരഞ്ഞെടുക്കുക ആസാധ്യമായിരുന്നു. പക്ഷേ രണ്ടായിരത്തിപതിനേഴ്‌ ബ്ലോഗുകള്‍ Download ചെയ്യുതു അതിന്‌ശേഷം മുപത്തിയാറുപേരുടെ വിശകലനത്തിന്‌ നിന്ന്‌ തിരഞ്ഞെടുത്ത നല്ല പത്ത്‌ ബ്ലോഗുകള്‍ താഴെ കൊടുത്തിരിക്കുന്നു (എല്ലാബ്ലോഗിലും എത്തിപെടുവാന്‍ സാധിച്ചിട്ടില്ല തെറ്റുകുറ്റങള്‍ ക്ഷമിക്കുക) ഈ വര്‍ഷത്തെ ഏറ്റവും നല്ല ബ്ലോഗിന്‌ അവാര്‍ഡ്‌ പരിഗണിക്കുവാന്‍ ഞങള്‍ ശ്രമിച്ചു വരികയാണ്‌ Calicut -C.C.Students.

1)ഓര്‍മ്മയുടെ താക്കോലുകള്‍-മൂക്കാംചാത്തന്‍

2) ഒരു ആനിവേഴ്സറിയുടെ സ്മരണക്കായി...

3) ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌

4) സോവിയറ്റ്‌ യൂനിയണില്‍ കമ്മ്യൂണിസം തകരാനുള്ള 10 കാരണങ്ങള്‍.

5) വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)

6) ആദ്യ കഥയിലെ മാതാവ്

7) നിറഭേദങ്ങള്‍

8) ബാലകവിതകള്‍

9) ജെ. എഫ്. കെ. ഇവിടെ ഉറങ്ങുന്നു.

10) അച്ഛന്‍

13 comments:

ബാജി ഓടംവേലി said...

10/2017 അതിലൊന്നു ഞാന്‍ ( ആദ്യ കഥയിലെ മാതാവ് ), സന്തോഷം. എങ്കിലും
മലയാളം ബ്ലോഗ്ഗിന് വളരെ നിലവാരം കുറഞ്ഞു എന്ന അഭിപ്രായത്തോട് യോജിപ്പില്ല.

Praveenpoil said...

ഇതില്‍ ഞാനും... വളരെ നന്ദി (ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌)
മലയാളം ബ്ലോഗ്ഗിന് വളരെ നിലവാരം കുറഞ്ഞു എന്ന അഭിപ്രായത്തോട് യോജിപ്പില്ല നല്ല ബ്ലോഗുകളില്‍ പലരും വിസിറ്റ്‌ ചെയ്യാതെ പോവുന്നു ഇത്‌ മലയാളം ബ്ലോഗിന്റെ ദയനീമായ അവസ്ഥയാണ്‌

ശ്രീ said...

നല്ല സംരംഭം! അഭിനന്ദനങ്ങള്‍‌.


ബാജി ഭായ് യും പ്രവീണും പറഞ്ഞതിനോട് യോജിക്കുന്നു. മലയാളം ബ്ലോഗ്ഗിന് വളരെ നിലവാരം കുറഞ്ഞു എന്നു തോന്നുന്നില്ല.

:)

അനില്‍ശ്രീ... said...

സംരംഭം കൊള്ളാം.. പക്ഷേ ഏത് മാനദണ്ഡം ആണ് ഈ വിലയിരുത്തലിന് ഉപയോഗിച്ചത് എന്ന് മനസ്സിലാകുന്നില്ല.അതുപോലെ പല നല്ല ലേഖനങ്ങളും കഥകളും കണ്ടിട്ടില്ല എന്ന് തോന്നുന്നു.

മുക്കാം ചാത്തന്‍ കൊള്ളാം....

ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌.. ? ? ? ? എങ്ങനെ ഈ ലിസ്റ്റില്‍ വന്നു?...

സോവിയറ്റ്‌ യൂനിയണില്‍ കമ്മ്യൂണിസം തകരാനുള്ള 10 കാരണങ്ങള്‍...... ഇത് ഏതര്‍ത്ഥത്തില്‍ നല്ല ബ്ലോഗ് ആകും?....

വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)... ഇതില്‍ എന്താ പ്രത്യേകത?...

ആദ്യ കഥയിലെ മാതാവ്.. കഥയ്ക് കുറ്റം ഇല്ല --എങ്കിലും ഇതിലും നല്ലതില്ലേ?....

നിറഭേദങ്ങള്‍ .... രാഷ്ട്രീയമാ‍ണെങ്കിലും നല്ല അവതരണം ... ഈ ലിസ്റ്റില്‍ വരേണ്ടത് തന്നെ.

ബാലകവിതകള്‍ .... ഇത് എങ്ങനെ നല്ലതാകും? മറ്റ് ബാലകവിത ഇല്ലാത്തത് കൊണ്ട് മാ‍ത്രമോ?..

ജെ. എഫ്. കെ. ഇവിടെ ഉറങ്ങുന്നു. പിന്നെ...
അച്ഛന്‍ ........

ഫോട്ടോ ബ്ലോഗ് ആയതിനാ‍ലാണോ നല്ല ബ്ലോഗ് എന്ന് ഉദ്ദേശിച്ചത്?.. എങ്കില്‍ ഇതിലും നല്ല എത്ര ഫോട്ടോകള്‍ ഉണ്ടായിരുന്നു.

ഇതിന്റെയെല്ലാം വിശദീ‍കരണം നല്‍കിയാല്‍ നന്നായിരുന്നു.

പിന്നെ ഈ Calicut -C.C.Students എന്ന് പറയുന്നത് എന്താ?.. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച “36” പേരുടേയും പേരുകള്‍ ലിസ്റ്റ് ചെയ്തു കൂടേ?...പറ്റിയാല്‍ ഇ-മെയിലും....

ഉപാസന || Upasana said...
This comment has been removed by the author.
അനില്‍ശ്രീ... said...

ഒരു ആനിവേഴ്സറിയുടെ സ്മരണക്കായി...

സുനിലിന്റെ ഈ കഥ... അല്ല അനുഭവകഥ ..ഈ ലിസ്റ്റില്‍ വന്നതില്‍ അത്ഭൂതം ഇല്ല.. ഈ വര്‍ഷത്തെ 10 എടുത്താ‍ലും അത് കാണണം...

അത് മുമ്പേ എഴുതാന്‍ വിട്ടുപോയതാ...ക്ഷമി.

Anonymous said...

ഹായ് അനില്‍ ശ്രീ
ഞാന്‍ ഒരു അംഗമാണ്‌ Top-10-ല്‍
സമയ സന്ദര്‍ഭ രാഷ്ട്രിയ വിവര്‍ശനമാണ്‌ ജോക്ക്‌ ഓഫ്‌ ദിസ് വീക്ക്‌
സോവിയറ്റ്‌ യൂനിയണില്‍ കമ്മ്യൂണിസം തകരാനുള്ള 10 കാരണങ്ങള്‍...... പുതിയ അറിവും രാഷ്ട്രിയ ചിന്തയുമാണ്‌ ഇത് തെരഞ്ഞെടുക്കുവാന്‍ കാരണം
വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)... ദയനീയമായ മലയാളം ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കുള്ള ഒരു മികച്ച ഉപദേശമാണ്‌ (ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്‌ പ്രതീക്ഷനല്‍ക്കുന്നു)
ആദ്യ കഥയിലെ മാതാവ്.. ഇതിലും നല്ല കഥാബ്ലോഗ്‌ കാണുവാന്‍ സാധിച്ചില്ല (നല്ല കഥയുടെ ലിങ്ക്‌ ഇവിടെ പോസ്റ്റ് ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു)
ബാലകവിതകള്‍ .... ഇതിലും നല്ല മറ്റു കവിതകള്‍ ?
ജെ. എഫ്. കെ. ഇവിടെ ഉറങ്ങുന്നു. പിന്നെ...
അച്ഛന്‍ ........
വാക്കുകളില്‍ പുതുമ.. കണ്ടു
ഏതെങ്കിലും ഫോട്ടോ പോര സമയ സന്ദര്‍ഭത്തിന്‌ അനുയോജ്യമായിരികണം

Anonymous said...

നല്ല വിശദീകരണം...നന്ദി.
ഇനി ആര്‍ക്കും സംശയം കാണില്ലല്ലോ....

വിശദീകരണം നല്‍കാന്‍ ഒരു Anonymous ആള്‍ തന്നെ വേണ്ടി വന്നല്ലോ... അപ്പോള്‍ ഈ നന്ദി അനോണിക്കിരിക്കട്ടെ...

അനില്‍ശ്രീ... said...

ഞാന്‍ എഴുതി വച്ച മറുപടിയിലെ പോയിന്റുകള്‍ പലതും ബെര്‍ളി ഇങ്ങനെ ഒരു പോസ്റ്റ് ആക്കിയതില്‍ അസൂ‍യയും പ്രതിഷേധവും ഉണ്ട്... ഇവിടെ പോയി വായിക്കൂ...

http://berlythomas.blogspot.com/2007/10/blog-post_25.html

ഗിരീഷ്‌ എ എസ്‌ said...

തികച്ചും
നല്ല സംരംഭം
ആശംസകള്‍
ഭാവുകങ്ങള്‍....

Murali K Menon said...

എന്തൂട്ട് നല്ല സംരംഭന്നാ ഈ പറയണേ അല്ല എനിക്കറിയാന്‍ പാടില്യാണ്ട് ചോദിക്ക്യാ. ഹയ് അപ്പ പറയും തന്റെ ഒരു പണ്ടാറം കൊടുത്തട്ട്‌ണ്ടല്ലടാ ശവീ പിന്നേം കെടന്ന് തൊള്ള തൊറക്ക്വാന്ന്.
എന്തൂട്ട് മാനത്തെ ദണ്ഡ് ഉപയോഗിച്ച് കണക്കാക്ക്യാലും ഇതൊന്നും അത്ര ശര്യല്ല (ഇന്നസെന്റ് സ്റ്റൈലില്‍ വായിച്ചാലും വിരോധല്യാ‍ന്ന്). ആദ്യത്തെ പത്ത് കഥകള് എന്റെ തന്നെ ആയാ ന്താ കയ്ക്ക്വോ. ഹയ് പിന്നെതെന്തൂട്ടണ് നിങ്ങള്‌ പറയണെ Top 10 Blogs - October ന്ന് ഉള്ളത് Top 10 post ന്ന് ആക്കി മാറ്റ്. നല്ല ബ്ലോഗിനൊന്നും ഒരു ക്ഷാമോം ഇല്യാട്ടാ...
പിന്നെ എന്റെ കഥയുള്ളോ‍ണ്ട് നിങ്ങളൊക്കെ മുടു മുടുക്കന്‍ കുട്ട്യോളാന്ന് പറയാണ്ട് പോയാലേ...അതൊരു പ്രശ്നാവും - കൊള്ളാം ട്ടാ, ഇവിടെ തന്നെ കാണണം.

Praveenpoil said...

വിവര്‍ശനങള്‍ കൊള്ളാം അത് മാന്യമായ രീതിയിലായിരിക്കണം സംസ്ക്കാര ശൂന്യതയില്ലാത്തവരെ പോലെയാവരുത്‌
കറവകാരന്റെ കൂടെ വീടില്‍നിന്ന്‌ പണ്ട്‌ ആരെങ്കിലും ബെര്‍ലിന്‍ മതില്‍ (Germany) ചാടിയോ?
പിന്നെ TOP-10-ലെ ഒരു ആനിവേഴ്സറിയുടെ സ്മരണക്കായി... എന്ന പോസ്റ്റില്‍ സുനിലിന്റെ 'ചിരട്ട കമ്ഴിത്തിയ 'ഡയലോഗ് വളരെ വൃത്തികെട്ടതായിപോയി അത് പോലെ top-10 -ല്‍ പ്രവര്‍ത്തിച്ചവര്‍ നിരപരാധികളെ അപമാനിച്ചിരിക്കുകയാണ്‌

Anonymous said...

വെരളിതരത്തിന്റെ ഭാര്യ ( ഫാര്യ) കറവക്കാരന്റെ കൂടെ ഒളിച്ചോടി അതാണ്‌ മികച്ച ബ്ലോഗ്‌ ഒരു തരം ബ്ലോഗ് മാഫിയ ഇവിടെയുണ്ട്‌ എല്ലാ ചെറ്റതരത്തിനുകൂട്ടായി ആദ്യം ഭാര്യാന്ന്‌ പറഞ്ഞ്പഠിക്കു എന്നിട്ട് മതി നിന്റെ അമ്മേടെ ബ്ലോഗും ഒരു TOP Ten
നും ടോപ് ടെനും അവന്റെ വെരളിത്തരമാ പന്ന -------