ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബ്ലോഗര്‍ ആര്?

Friday, November 30, 2007

ഈമാസത്തെ എറ്റവുംമികച്ച പത്ത് പോസ്റ്റുകള്‍

ബ്ലോഗില്‍ അത്ഭുതങള്‍ സൃഷ്ടിക്കപ്പെട്ട ഒരു മാസം കടന്നുപോവുകയാണ്‌ ..ഈമാസത്തെ എറ്റവുംമികച്ച പത്ത് പോസ്റ്റുകള്‍ ഇതാ.....

1) ഒന്നാം സ്ഥാനം .... മാരീചന്റെ മിസ്റ്റര്‍ കാരാട്ട്, ഏതാണ് താങ്കളുടെ മാതൃരാജ്യം?
(ഈ കാലഘടത്തില്‍ ഒരു മലയാളപത്രത്തില്‍പോലും ഇത്രയും വ്യക്തമായരീതിയില്‍ വിമര്‍ശനം കാണുവാന്‍ അസാധ്യമാണ്‌ പത്രക്കാര്‍ കണ്ടുപഠിക്കട്ടെ .... മാരീചകന്‌ ഒരായിരം അഭിന്ദനങള്‍.... vote-48 %)

2) രണ്ടാം സ്ഥാനം ....ദ്രൗപദിയുടെ --സ്ത്രീ
(ജീവിത ചക്രത്തിലൂടെ ഒരു യാത്ര . വളരെ നന്നായിരിക്കുന്നു ദ്രൗപദി. അഭിന്ദനങള്‍.....vote- 16 %)

3) മൂന്നാം സ്ഥാനം... ബാജി ഓടംവേലിയുടെ ... പാവം പാവം രാക്ഷസന്‍
(കഥകള്‍ക്ക് ഒരു പുത്തനുണര്‍വ് ഇനിയും തുടരുക.. വളരെ നന്നായിരിക്കുന്നു ബാജി.. vote- 12 %)

4) നാലാം സ്ഥാനം..രാജീവ്‌ ചേലനാട്ടിന്റെ -----നന്ദിഗ്രാമിലെ ഭൂമിസമരം നല്‍കുന്ന പാഠം
-(മികച്ച അവതരണശൈലി ,പുകമറവില്‍ ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ അവതാരങളെകുറിച്ച് .. ഒരു എത്തിനോട്ടം മനോഹരമായിരിക്കുന്നു രാജീവ്,അഭിന്ദനങള്‍.....vote- 8 % )

5) ഫസലിന്റെ,........ നന്ദി.......ഗ്രാമമേ

6) ഷുക്കുസിന്റെ ..........പെണ്‍കുട്ടി ശക്തയാണ്‌

7) റസാഖ് പെരിങ്ങോട് ............ പള്ളിക്കാരെ ഊരുവിലക്കുക

8) ഉമ്പാച്ചിയുടെ ............... കുമരനെല്ലൂരിലെ കുളങ്ങള്‍

9) അരീക്കോടന്റെ .............. ദി ലാസ്റ്റ്‌ ബെല്‍

10) ബാബു രാമചന്ദ്രന്റെ....... .....നിങ്ങള്‍ ബുദ്ധിജീവിയോ അതോ മനുഷ്യനോ...?

1 comment:

അഭയാര്‍ത്ഥി said...

Congratulations winners.

Get your rations free for life time.