അല്ല സഖാവേ, ഏത് ബേസിലാ ഈ അഞ്ച് പേരേ ഇങ്ങനെ തെരഞ്ഞെടുത്തത് ..? അതൊന്ന് പറഞ്ഞൂടേ..? എനിക്ക് ധൈര്യമായി ചോദിക്കാം കാരണം ഞാന്‍ നാലുമാസമേ ആയുള്ളൂ അത് കൊണ്ട് വിവാദം ഉടാക്കാനല്ലെന്ന് മനസിലാക്കാമല്ലോ
രാജീവ് ചേലനാട്ട് http://rajeevechelanat.blogspot.com ഉപാസന http://enteupasana.blogspot.com http://moooppan.blogspot.com ബാക്കിയുള്ളവരുടെ ലിങ്കിനു വേണ്ടി തിരയുന്നു....(ബൂലോകത്തെത്തിയിട്ടു വെറും ഒരു മാസമേ ആയുള്ളൂ.....മറ്റുള്ളവര്‍ ക്ഷമിച്ചേക്കണേ...)അറിയാവുന്നവര്‍ ഇവിടെ ലിങ്ക് കൊടുക്കണം..
1.ഈ വര്‍ഷം കഴിഞ്ഞില്ലല്ലോ? 2.എന്തൊക്കെ വച്ചാണ് തപ്പേണ്ടത്? ഏറ്റവും നല്ല പോസ്റ്റ്? അല്ലെങ്കില്‍ മൊത്തം നിലവാരം? എണ്ണം? കമന്റുകളിലൂടെയുള്ള ഇടപെടലുകള്‍? 3.ഉദ്ദേശിച്ചത് ഈ അഞ്ചിപേരില് എറ്റവും മികച്ചത് ആരെന്നാണെന്നു കരുതുന്നു.
ഏറ്റവും മികച്ച ബ്ലൊഗ്ഗര്‍ ഞാന്‍ തന്നെ..! നിനക്കൊക്കെ തോന്നിയ 5 പേരുടെ പേര് ഇട്ടാല്‍ ആരാ വോട്ട് ചെയ്യുന്നേ.. (കാശു വാങ്ങിയുള്ള പരിപാടിയാണോ മത്തായിച്ചാ)
7 comments:
ഇവരുടെ ലിങ്ക് കൂടി കൊടുക്കണമായിരുന്നു. പഴയ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്ക് (എന്നെ പോലുള്ളവര്‍ക്ക്) ഉപകാരമായേനേ..
അല്ല സഖാവേ, ഏത് ബേസിലാ ഈ അഞ്ച് പേരേ ഇങ്ങനെ തെരഞ്ഞെടുത്തത് ..? അതൊന്ന് പറഞ്ഞൂടേ..?
എനിക്ക് ധൈര്യമായി ചോദിക്കാം കാരണം ഞാന്‍ നാലുമാസമേ ആയുള്ളൂ അത് കൊണ്ട് വിവാദം ഉടാക്കാനല്ലെന്ന് മനസിലാക്കാമല്ലോ
കണ്ണാടി വയ്ക്കാന്‍ മറന്നൂ അതുകൊണ്ടായിരിക്കും എന്റെ പേര് എഴുതിയിരിക്കുന്നത് കാണാന്‍ പറ്റുന്നില്ല.
ഞാനില്ലാത്ത ഒരു top 10 ഓ ? ഛായ് ലജ്ജാവഹം !
രാജീവ് ചേലനാട്ട്
http://rajeevechelanat.blogspot.com
ഉപാസന
http://enteupasana.blogspot.com
http://moooppan.blogspot.com
ബാക്കിയുള്ളവരുടെ ലിങ്കിനു വേണ്ടി തിരയുന്നു....(ബൂലോകത്തെത്തിയിട്ടു വെറും ഒരു മാസമേ ആയുള്ളൂ.....മറ്റുള്ളവര്‍ ക്ഷമിച്ചേക്കണേ...)അറിയാവുന്നവര്‍ ഇവിടെ ലിങ്ക് കൊടുക്കണം..
what is the criteria of this selection..??
കുറച്ചു സാധാരണ സംശയങ്ങള്‍!!!
1.ഈ വര്‍ഷം കഴിഞ്ഞില്ലല്ലോ?
2.എന്തൊക്കെ വച്ചാണ് തപ്പേണ്ടത്? ഏറ്റവും നല്ല പോസ്റ്റ്? അല്ലെങ്കില്‍ മൊത്തം നിലവാരം? എണ്ണം? കമന്റുകളിലൂടെയുള്ള ഇടപെടലുകള്‍?
3.ഉദ്ദേശിച്ചത് ഈ അഞ്ചിപേരില് എറ്റവും മികച്ചത് ആരെന്നാണെന്നു കരുതുന്നു.
ഏറ്റവും മികച്ച ബ്ലൊഗ്ഗര്‍ ഞാന്‍ തന്നെ..!
നിനക്കൊക്കെ തോന്നിയ 5 പേരുടെ പേര് ഇട്ടാല്‍ ആരാ വോട്ട് ചെയ്യുന്നേ..
(കാശു വാങ്ങിയുള്ള പരിപാടിയാണോ മത്തായിച്ചാ)
Post a Comment